KeralaLatest

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുക ദുരന്ത നിവാരണ സേന

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. കണ്ടെയിന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം ദുരന്ത നിവാരണ സേന‌യ്ക്ക് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതലയായിരിക്കും ഇനി പൊലീസിന് നല്‍കുക. ഇതുസംബന്ധിച്ച പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

Related Articles

Back to top button