InternationalLatest

ചൈനയിലും വിയറ്റ്നാമിലും ‘കാറ്റ് ക്യൂ’ വൈറസ് വ്യാപകമായി പരക്കുന്നു

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ചൈനയില്‍ നിന്നുള്ള ക്യാറ്റ് ക്യൂ വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍. നിലവിലെ സാഹചര്യത്തില്‍ ചൈനയിലും വിയറ്റ്നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നിറിയിപ്പ്.

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധര്‍ പറയുന്നു. ക്യൂലക്സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച്‌ പഠനം.

Related Articles

Back to top button