IndiaLatest

പാക് അതിര്‍ത്തിയില്‍ തേജസ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ച്‌ ഇന്ത്യന്‍ വ്യോമസേന

“Manju”

ശ്രീജ.എസ്

ന്യൂ​​​​ഡ​​​​ല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ എല്‍.സി.എ തേജസ് യുദ്ധവിമാനം വിന്യസിച്ച്‌ ഇന്ത്യന്‍ വ്യോമസേന. ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​യ​​​മാ​​​​യി നി​​​​ര്‍​​​​മി​​​​ച്ച ചെ​​​​റുയു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​മാ​​ണു തേ​​​​ജ​​​​സ്.

സ​​​​തേ​​​​ണ്‍ എ​​​​യ​​​​ര്‍ ക​​​​മാ​​​​ന്‍​​​​ഡി​​​​ന്റെ കീ​​​​ഴി​​​​ല്‍ സു​​​​ളൂ​​​​ര്‍ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി 45-ാം സ്ക്വാ​​​​ഡ്ര​​​​ണി​​​​നെ​​​​യാ​​​​ണ് വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ്വ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ല്‍ തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ പ്ര​​​​കീ​​​​ര്‍​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. 83 മാര്‍ക്ക് 1 എ എല്‍.സി.എ യുദ്ധവിമാനങ്ങള്‍ക്കുളള കരാര്‍ ഉടന്‍ അന്തിമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

40000 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. രാജ്യത്ത് തന്നെ നിര്‍മിക്കുന്ന ഉപകരണങ്ങളില്‍ ഏറ്റവും ചിലവേറിയതാണ് ഇത്.

Related Articles

Back to top button