Thrissur

തൃശൂർ ക്വാറിയിൽ വൻ സ്ഫോടനം. ഒരു മരണം.

“Manju”

തൃശൂർ : ക്വാറിയിൽ വൻ സ്ഫോടനം. ഒരു മരണം. വടക്കാഞ്ചേരി വാഴക്കോട് കരിങ്കൽ ക്വാറിയിലാണ് സ്ഫോടനം നടന്നത്. നാലു പേർക്ക് പരിക്ക്.സ്ഫോടനം.സമീപ പ്രദേശത്തെ വീടുകൾക്കും നാശനഷ്ടം.വൈകിട്ട് എട്ടുമണിയോടെയാണ് അപകടം നടന്നത്.പാറമട ഉടമ വടക്കാഞ്ചേരി വാഴക്കോട് സ്വദേശിയ്ബ്‌ദുൽ നൗഷാദാണ് മരിച്ചത്.

Related Articles

Back to top button