KeralaLatest

ലോക് ഡൗണിൽ ദുരിതമകറ്റാൻ കോൺഗ്രസിന്റെ കരുതൽ

“Manju”

കൃഷ്ണകുമാർ സി

 

ലോക് ഡൗണിൽ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകളും പ്രതിരോധ ഉപകരണങ്ങളും എത്തിച്ചു നൽകി കോൺഗ്രസിന്റെ കരുതൽ. കോൺഗ്രസ് മുക്കുന്നൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ഭക്ഷ്യ കിറ്റ് വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായർ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ അഡ്വ. വെഞ്ഞാറമൂട് സുധീർ , അംബിക, കുഴിവിള ഗോപി , സോമൻ നായർ, രാമചന്ദ്ര കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button