LatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : കൊല്ലം കിളികൊല്ലൂർ വേണാട് നഗർ ശാന്തിമന്ദിരത്തിൽ
എ.ആർ.വിജയഭാനുവിന്റെയും എൻ.അമ്പിളിയുടേയും മകൻ ഭരത് വി.ഭാനുവും തൃശൂർ പെരിഞ്ഞനം പാണാട്ടു വീട്ടിൽ പി.അജിത്തിന്റെയും രമ അജിത്തിന്റെയും മകൾ ആരതി പി.അജിത്തും തമ്മിലുള്ള വിവാഹം 2022 ഡിസംബർ 21ന് പോത്തൻകോട് ‘ദ മൊണാർക്ക് ഹോട്ടൽ & കൺവെൻഷൻ സെന്ററിൽ’ വച്ച് നടന്നു.

Related Articles

Back to top button