KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ സംഘര്‍ഷം

“Manju”

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്ഡിവൈഎഫ് ഐ സംഘര്‍ഷം. യൂത്ത്​ കോണ്‍ഗ്രസ് സമരപ്പന്തലില്‍ ഡി വൈ എഫ്​ ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച്‌ കയറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു.

പി എസ് സി യില്‍ റാങ്കുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത അനുവിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പട്ടത്തെ പി എസ്​ സി ആസ്​ഥാന ഓഫീസിനുമുന്നില്‍ സമരം നടത്തുകയായിരുന്നു. ഇതിനിടെ വെഞ്ഞാറമൂട്​ ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച്‌​ ഇവിടേക്ക്​ ഓടിക്കയറിയ ഡി വൈ എഫ്​ ഐ പ്രവര്‍ത്തകര്‍ സമരപ്പന്തലിലുള്ളവരെ ആക്രമിക്കുകയായിരുന്നു.

Related Articles

Back to top button