IndiaLatest

നേതാവിന് നന്ദിപറഞ്ഞ് കോടതി

“Manju”

ന്യൂ​ഡ​ല്‍​ഹി: സൗ​ജ​ന്യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ബി.​ജെ.​പി നേ​താ​വി​ന് ചീ​ഫ് ജ​സ്റ്റി​സ് എ​ന്‍.​വി.ര​മ​ണ പ്ര​ത്യേ​കം ന​ന്ദി​പ​റ​ഞ്ഞു.ഉ​പാ​ധ്യാ​യ​യു​ടെ ഹ​ര​ജി​യാ​ണ് ഈ ​വി​ഷ​യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി.​ജെ.​പി മു​ന്‍ വ​ക്താ​വും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​ണ് അ​ശ്വി​നി കു​മാ​ര്‍ ഉ​പാ​ധ്യാ​യ. ചീ​ഫ് ജ​സ്റ്റി​സ് പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ല്‍, കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യി സൗ​ജ​ന്യ​ങ്ങ​ള്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് വാ​ദി​ച്ച സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും സു​പ്രീം​കോ​ട​തി​യോ​ട് ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്ന് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​ക​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗ​ങ്ങ​ളി​ലോ സൗ​ജ​ന്യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കു​ന്ന പ്ര​വ​ണ​ത ത​ട​യ​ണ​മെ​ന്നും ഇ​ത് സ​മ്പദ് ഘ​ട​ന​ക്ക് വ​ലി​യ ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു​​വെ​ന്ന് വി​ധി​പ്ര​സ്താ​വ​ത്തി​ലു​ണ്ട്.

Related Articles

Back to top button