KeralaLatestPathanamthitta

വിവാഹിതരായി

“Manju”

പത്തനംതിട്ട : കോന്നി തണ്ണിത്തോട് മണ്ണീറ ചരിവുകാലയിൽ മോഹനൻ.സി.എസിന്റെയും ജയശ്രീ മോഹനന്റെയും മകൻ നന്ദകുമാർ സി.എം കൂടൽ നെടുമൺകാവ് ശ്യാമഭവനത്തിൽ ശശികുമാർ എം.ജി യുടേയും ഉഷ എസ്സ് ന്റെയും മകൾ ശ്യാമ എസ് കുമാറും തമ്മിലുള്ള വിവാഹം 2021 സെപ്റ്റംബർ 15 ന് ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button