KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം : കോഴിക്കോട് ചെറുകുളത്തൂർ പുത്തൻപറമ്പ് ഗുരുകൃപയിൽ ശ്രീധരൻ പി.പി.യുടെയും പ്രേമ കെ.എമ്മിന്റെയും മകൻ ഡോ.സാനുമോൻ പി.പിയും കോഴിക്കോട് കിഴക്കുമുറി ചാലിത്താഴം ഗുരുദാനത്തിൽ രമേശൻ റ്റി.പി.യുടെയും ബിന്ദു സി.പി.യുടെയും മകൾ അതുല്യ റ്റി.പിയും തമ്മിലുള്ള വിവാഹം 2021 സെപ്റ്റംബർ 2ന് ശാന്തിഗിരി ആശ്രമം സെൻട്രൽ ഓഫീസിൽ വെച്ച് നടന്നു.

Related Articles

Back to top button