KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 കടന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 കടന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസ കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

Related Articles

Back to top button