IndiaLatest

സെന്‍സെക്സ് ഉയരുന്നു…

“Manju”

മും​ബൈ: ധ​ന, ബാ​ങ്കി​ങ്, ഐ.​ടി ഓ​ഹ​രി​ക​ള്‍ നി​ക്ഷേ​പ​ക​ര്‍ വാ​ങ്ങി​ക്കൂ​ട്ടി​യ​തി​​ന്റെ ക​രു​ത്തി​ല്‍ ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി സൂ​ചി​ക​ക​ള്‍. 1041 പോ​യ​ന്റ് ക​യ​റി​യ സെ​ന്‍​സെ​ക്സ് 56,000 ​നി​ല​വാ​രം ഭേ​ദി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ല്‍ 56,914 പോ​യ​ന്റ് വ​രെ ഉ​യ​ര്‍​ന്ന ബി.​എ​സ്.​ഇ സൂ​ചി​ക തി​രി​ച്ചി​റ​ങ്ങി 56,857ലാ​ണ് വ്യാ​പാ​ര​മ​വ​സാ​നി​പ്പി​ച്ച​ത്. 287 പോ​യ​ന്റി​ന്റെ നേ​ട്ട​വു​മാ​യി നി​ഫ്റ്റി 16,929ലെ​ത്തി. ബു​ധ​നാ​ഴ്ച​യും ഓ​ഹ​രി​വി​പ​ണി നേ​ട്ട​ത്തി​ലാ​യി​രു​ന്നു. 10 ശ​ത​മാ​ന​ത്തി​ലേ​റെ മൂ​ല്യ​മു​യ​ര്‍​ന്ന ബ​ജാ​ജ് ഫി​നാ​ന്‍​സ്, ബ​ജാ​ജ് ഫി​ന്‍​സെ​ര്‍​വ് ഓ​ഹ​രി​ക​ളാ​ണ് മി​ക​ച്ച നേ​ട്ടം കൊ​യ്ത​ത്. ടാ​റ്റ സ്റ്റീ​ല്‍, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, ഇ​ന്‍​ഡ​സ്‌ഇ​ന്‍​ഡ് ബാ​ങ്ക്, ഇ​ന്‍​ഫോ​സി​സ്, ടെ​ക് മ​ഹീ​ന്ദ്ര, നെ​സ്ലെ എ​ന്നി​വ​യും മു​ന്നേ​റി.

Related Articles

Back to top button