LatestThiruvananthapuram

‘സൈബർലോകത്തെ ചതിക്കുഴികൾ ‘

“Manju”

‘സൈബർലോകത്തെ ചതിക്കുഴികൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സ്വാമി ജ്യോതിചന്ദ്രൻജ്ഞാന തപസ്വി യുടെമഹനീയ സാന്നിദ്ധ്യത്തിൽ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ വച്ചുനടന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന ക്ലാസ്സ്‌ നയിച്ചത് കൊല്ലം റൂറലിലെ ക്രൈം പോലീസ് സ്റ്റേഷന്‍ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ സൈറസ് ജോബ് ആണ്.
ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ജൂലൈ മാസത്തെ ക്ലാസ്സാണ് ‘സൈബർ ലോകത്തെ ചതിക്കുഴികൾ ‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ചത്.

Related Articles

Back to top button