IndiaLatest

ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്കും വാര്‍ഷിക കരാര്‍ നല്‍കണമെന്ന് രോഹന്‍ ഗാവസ്‌കര്‍

“Manju”

മുംബൈ: ബിസിസിഐ താരങ്ങള്‍ക്ക് നല്‍കുന്ന വാര്‍ഷിക കരാറുകള്‍ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കണമെന്ന് മുന്‍താരം രോഹന്‍ ഗാവസ്‌കര്‍. കൊവിഡ് പ്രതിസന്ധിയില്‍ ആഭ്യന്തര മത്സരങ്ങള്‍ നടക്കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് രോഹന്റെ നിര്‍ദേശം.

ബിസിസിഐ വ്യത്യസ്‌ത വിഭാഗങ്ങളിലായി താരങ്ങള്‍ക്ക് വാര്‍ഷിക പ്രതിഫലം നല്‍കുന്നുണ്ട്. ഇങ്ങനെ സംസ്ഥാന അസോസിയേഷനുകളും നടപ്പാക്കിയാല്‍ ആഭ്യന്തര താരങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടില്ല. ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകുന്നത് ആഭ്യന്തര താരങ്ങളാണ്. അതിനാല്‍ തന്നെ അവരുടെ കാര്യം നോക്കേണ്ട ചുമതല അസോസിയേഷനുകള്‍ക്കുണ്ട് എന്നും രോഹന്‍ ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button