KeralaLatest

ശ്രീചി​ത്തി​ര തി​രുനാള്‍ കോളേജില്‍ പുതി​യ കോഴ്സിന് അനുമതി

“Manju”

സിന്ധുമോള്‍ ആര്‍

തി​രുവനന്തപുരം : പാപ്പനംകോട് ശ്രീചി​ത്തി​ര തി​രുനാള്‍ കോളേജ് ഒാഫ് എന്‍ജി​നിയറിംഗി​ല്‍ പുതി​യ ബി​. ടെക് കോഴ്സി​ന് അനുമതി​ ലഭി​ച്ചു. കോളേജി​ലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡി​പ്പാര്‍ട്ടുമെന്റി​ന് കീഴി​ല്‍ ആര്‍ട്ടി​ഫി​ഷ്യല്‍ ഇന്റലി​ജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്സി​നാണ് എ.ഐ.സി​.ടിയുടെയും കേരള ടെക്നോളജി​ക്കല്‍ യൂണി​വേഴ്സി​റ്റി​യുടെയും അംഗീകാരം ലഭി​ച്ചത്. ഈ അക്കാഡമി​ക് വര്‍ഷത്തി​ല്‍ ആരംഭി​ക്കാനി​രി​ക്കുന്ന ബാച്ചി​ല്‍ 60 സീറ്റുകളാണുള്ളത്.

Related Articles

Back to top button