KeralaLatest

കോവിഡിനെ തേൽപ്പിച്ചെന്നു വിചാരിക്കണ്ട :മാർപാപ്പ

“Manju”

 

ആർ ഗുരുദാസ്

വത്തിക്കാൻ:കൊറോണ വയറസിനെതിരെ ജാഗ്രത പാലിക്കുന്നതിൽ കുറവ് വരുത്താൻ സമയമായിട്ടില്ലെന്നു ഇറ്റലിലെ ജനങ്ങൾക്ക് ഫ്രാൻസിസ്മാർപാപ്പയുടെ മുന്നറിയിപ്പ്.
കോവിഡ് -19 ബാധിച്ചു ഇറ്റലിയിൽ 34000 പേർ മരിച്ചിരുന്നു. രോഗവ്യാപനവും മരണവും കുറഞ്ഞിട്ടുണ്ടെങ്കിലും വിജയിച്ചെന്നു പറയാറായിട്ടില്ലെന്നും ശക്തമായ ജാഗ്രത വേണമെന്നും സർക്കാർ നിർദ്ദേശം.മാസ്ക് ഉപയോഗം, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌കോയറിൽ ആശീർവാദം സ്വികരിക്കാനെത്തിയ ജനങ്ങളോട് മാർപാപ്പ പറഞ്ഞു. രോഗത്തിന്റെ രണ്ടാം വരവ് കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button