InternationalLatest

മെസ്സി വിരമിക്കാനൊരുങ്ങുന്നു

“Manju”

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിരമിക്കാനൊരുങ്ങുന്നു. പതിനെട്ടം തിയതി നടക്കുന്ന ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന മത്സരമാകുമെന്ന് മെസ്സി അറിയിച്ചു.

ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് മെസ്സി അര്‍ജന്റീനയ്ക് വേണ്ടി ഇതുവരെ കാഴ്ചവെച്ചത്. പല മത്സരങ്ങളും അര്‍ജന്റീന മെസ്സിയുടെ മികവിലാണ് വിജയിച്ചത്. ഇതുവരെ ഈ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടിയ മെസ്സി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കൊപ്പമുണ്ട്.

Related Articles

Back to top button