Uncategorized

മലയാളി സൈനികൻ ലഡാക്കിൽ മരണപ്പെട്ടു

“Manju”

ലഡാക്കിൽ മലയാളി സൈനികൻ മരണപ്പെട്ടു. മലപ്പുറം കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി നുഫൈൽ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക റിപ്പോർട്ടുകൾ. മരണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Back to top button