KeralaLatest

നിര്യാതയായി

“Manju”

പോത്തൻകോട് : പ്ലാമൂട്, എൻ ആർ എ സി 23, നജാകോട്ടേജിൽ
ഷാജഹാന്റെ ഭാര്യ സൗജാബീവി (60)നിര്യാതയായി.
മക്കൾ ഷാനിഫ, സജാദ് (മാധ്യമ പ്രവർത്തകൻ). മരുമക്കൾ ദുൽഷാദ്, ഷിഹാന.
ഖബറടക്കം രാത്രി 8.30 ന് ചെമ്പഴന്തി മുസ്ലിം ജമാ അത്തിൽ.
ഭൗതിക ദേഹം രാത്രി 8 വരെ പോത്തൻകോട് പ്ലാമൂടുള്ള വസതിയിൽ (പ്ലാമൂട് പെട്രോൾ പമ്പിനോടു ചേർന്നുള്ള വഴിയിലൂടെ പോകണം)

Related Articles

Back to top button