KeralaLatest

ശാന്തിഗിരി ആയുര്‍വേദ & സിദ്ധ സ്പെഷ്യാലിറ്റി ക്ലിനിക്ക് മധുരൈയില്‍

“Manju”

മധുരൈ : പരമ്പരാഗതമായ ആയുർവേദ, സിദ്ധ മെഡിക്കൽ സേവനങ്ങൾ കഴിഞ്ഞ 50വര്‍ഷത്തിലധികമായി നൽകിവരുന്ന ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റലില്‍ താഴെപറയുന്ന രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഇടുപ്പ് വേദന, സന്ധി വേദന, പുറം വേദന, കഴുത്ത് വേദന, അസ്ഥി സ്ഥാനഭ്രംശം, തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ ക്യാമ്പ് നടത്തുന്നു.

തീയതി : 2022 നവംബര്‍ 5, സമയം : രാവിലെ 10 മണിമുതല്‍ വൈകിട്ട് 7 മണിവരെ

സ്ഥലം : ശാന്തിഗിരി ആയുര്‍വേദ &സിദ്ധ ഹോസപിറ്റലില്‍, നമ്പര്‍ 10, ലേക്ക് വ്യൂ റോഡ്, കെ.കെ.നഗര്‍, മധുരൈ. 625020. (അപ്പോളോ ആശുപത്രിക്ക് സമീപം, ഹരിത ഹോണ്ട ഷോറൂമിന് എതിർവശം ഫോൺ: 0452-4220411,9488583116. ശാഖകൾ: ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ, കന്യാകുമാരി, പോണ്ടിച്ചേരി)

വിദഗ്ധ ഡോക്ടര്‍. ഡോ. ജി.പി.ഗോപാലകൃഷ്ണൻ രേഗികളെ പരിശോധിക്കുന്നു.

റോയല്‍ റജുവിനേഷന് ചികിത്സ ലഭ്യമാണ്.

ഫീസ് : 2999 രൂപ (സമയപരിധി : 120 മിനിട്ട് )

 

Related Articles

Back to top button