IndiaLatest

4 ജി ഇന്‍റര്‍നെറ്റ്‌ നിരോധനം ജനുവരി വരെ നീട്ടി

“Manju”

കാശ്മീരിൽ 4 ജി ഇന്‍റർനെറ്റ്‌ നിരോധനം ജനുവരി വരെ നീട്ടി | Kashmir|internet|4g

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ്‌ നിരോധനം ജനുവരി എട്ട് വരെ നീട്ടിയിരിക്കുന്നു. ഗണ്ടര്‍ബാല്‍, ഉദംപൂര്‍ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വേഗത 2 ജിയിലേക്ക് പരിമിതപ്പെടുത്തുമെന്ന് ഭരണകൂടം അറിയിക്കുകയുണ്ടായി. 2020 ഡിസംബര്‍ 26 മുതല്‍ ഇത്‌ പ്രാബല്യത്തില്‍ വരുന്നത്.
ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഓഗസ്റ്റ് മുതല്‍ ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തുകയുണ്ടായി.

Related Articles

Back to top button