InternationalLatest

സൗദി യാത്രാവിലക്കുകള്‍ നീങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

റിയാദ്: സൗദി അറേബ്യയില്‍ പൗരന്‍മാര്‍ക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകള്‍ നീക്കാന്‍ തീരുമാനം. രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിര്‍ത്തികളും തുറക്കാനും തീരുമാനമായെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ അധികരിച്ച്‌ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് ഇത് ബാധകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button