LatestThiruvananthapuram

യുവമോർച്ചയിൽ നിന്നും കോൺഗ്രസിലേക്ക്

“Manju”

തിരുവനന്തപുരം ജില്ലയിലെ രാജാജി നഗറിൽ നിന്നും യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി, പട്ടികജാതി മോർച്ച ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച രാജാജി മനു ഉൾപ്പടെ 10-ഓളം BJP പ്രവർത്തകർ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി.

Related Articles

Back to top button