IndiaLatest

ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കും; കമല ഹാരിസ്

“Manju”

വാഷിംഗ്‌ടണ്‍: കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഹൃദയഭേദകമെന്ന് അവര്‍ പറഞ്ഞു. പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ വേദനയ്ക്ക് ഒപ്പം എന്നും ഞങ്ങള്‍ ഉണ്ടാകും.

കഴിയുന്ന എല്ലാ സഹായവും ഇന്ത്യയ്ക്ക് എത്തിക്കുമെന്നും അവര്‍ പറഞ്ഞു. ഓക്‌സിജന്‍ ഉപകരണങ്ങളും മാസ്കും മരുന്നുകളും കൂടുതലായി എത്തിക്കും. കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുനത് വഴി കൂടുതല്‍ വാക്‌സിന്‍ ഇന്ത്യയിലേക് എത്തിക്കാന്‍ കഴിയും. കോവിഡ് മൂലം ബുദ്ധിമുട്ടിയപ്പോള്‍ അമേരിക്കയെ ഇന്ത്യ സഹായിച്ചു . ഇപ്പോള്‍ തിരിച്ചും.

Related Articles

Back to top button