കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാലവര്‍ഷത്തിന്റെ ഭാഗമായി തുടര്‍ച്ചയായി മഴപെയ്യുന്നതിന്നാലും, ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയില്‍ കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആവശ്യാനുസരണം ഉയര്‍ത്തിയ 200 ക്യുമെക്സ് ജലം വരെ ഘട്ടംഘട്ടമായി പുറത്തേക്കൊഴുക്കും. പെരിയാര്‍, മുതിരപ്പുഴയാര്‍ എന്നീ നദികളുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
Related Articles
തേജസ് യുദ്ധ വിമാനം പറത്തി ബിജെപി എംപി തേജസ്വി
February 5, 2021 9:29 AM
Check Also
Close
-
അമ്പിളിക്കല കസ്റ്റഡി മരണം; ആറ് ജയില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍November 9, 2020 4:31 PM