InternationalLatest

ഷാർജയിൽ വൻ തീപിടുത്തം

“Manju”

 

ഷാർജ അൽ നഹ്ദഹയിൽ മലയാളികളടക്കം താമസിക്കുന്ന 50 നിലകെട്ടിടത്തിനാണ് തീപിടുത്തം ഉണ്ടായത്
ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.ഇന്നലെ അർധരാത്രിയിലാണ് സംഭവം ഉണ്ടായത്. ഷാർജ സിവിൽ ഡിഫെൻസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ ദുരന്തം ഒഴിവായി എന്ന് അധികൃതർ അറിയിച്ചു.പത്താം നിലയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത് .അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യെക്തമായിട്ടില്ല.

Related Articles

Back to top button