IndiaLatest

ചെങ്കോട്ടയിലെ അക്രമം; 20 ‍പേരുടെ ഫോട്ടോ കൂടി പുറത്തുവിട്ടു

“Manju”

Image result for ചെങ്കോട്ടയിലെ അക്രമം; 20 ‍പേരുടെ ഫോട്ടോ കൂടി പുറത്തുവിട്ടു

ശ്രീജ.എസ്
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ റിപബ്ലിക്ക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് 20 പേരുടെ ഫോട്ടോ കൂടി പുറത്തുവിട്ടു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ തയ്യാറാക്കിയതെന്ന് പൊലീസ് അറിയിച്ചു.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 200 പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് 20 പേരുടെ കൂടി ഫോട്ടോ ഇപ്പോള്‍ പുറത്തുവിട്ടത്.

Related Articles

Back to top button