IndiaKeralaLatest

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 161 പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

“Manju”

സിന്ധുമോള്‍ ആര്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 161 പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. 14,953 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 2,800 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 11,999 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി. 154 പോ​ലീ​സു​കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് 16,867 പേ​ര്‍​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 7,64,281 എ​ത്തി. 24,103 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 1,85,131 രോ​ഗി​ക​ളാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

Related Articles

Back to top button