LatestThiruvananthapuram

5.11 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ലഭ്യമായതായി ആ​രോ​ഗ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 5,11,080 ഡോ​സ് വാ​ക്സി​ന്‍ ല​ഭ്യ​മാ​യത്തില്‍ ​2,91,080 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 2,20,000 ഡോ​സ് കോ​വാ​ക്സി​നു​മാ​ണെന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് എന്നീ ജില്ലകള്‍ ആണ് പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ല​ഭ്യ​മാ​യ വാ​ക്സി​ന്‍ വിവിധ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചു വ​രി​ക​യാ​ണ്.

Related Articles

Back to top button