KeralaKollamLatestThiruvananthapuram

ഇന്നലെ മരണമടഞ്ഞ എം.ജി കോളേജ് മുൻജീവനക്കാരന് കോവിഡ്

“Manju”

കൊല്ലം : ഇന്നലെ മരണമടഞ്ഞ എം.ജി കോളേജ് മുൻജീവനക്കാരന് കോവിഡ്.
കൊല്ലം ജില്ലയിൽ  പരവൂർ പൂതക്കുളം സ്വദേശിയായ രാധാകൃഷ്ണപിള്ള ആഴ്ചകൾക്ക് മുൻപാണ് സേവനത്തിൽ നിന്നും വിരമിച്ചത്. ഇയാൾക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ പരീക്ഷ സംബന്ധമായി രണ്ടു തവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരണവാർത്തയറിഞ്ഞ് ഇന്നലെ നിരവധി പേരാണ് ഇദ്ധേഹത്തിന്രെ വീട്ടിലെത്തിയത്. കോവിഡ് സ്ഥിരീകരിച്ച വാർത്തയറിഞ്ഞ് പരിഭ്രാന്തിയിലാണ് ബന്ധുകികളും നാട്ടുകാരും. നാളെമുതൽ പ്രദേശത്ത് സ്രവപരിശോധന ആരംഭിക്കും .

Related Articles

Back to top button