KeralaLatestThiruvananthapuram

വെഞ്ഞാറമൂട്ടിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

“Manju”

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ ആശങ്ക ഒഴിയുന്നില്ല. സമ്പർക്കത്തിലൂടെ ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണംകോട് സ്വദേശി ഗർഭിണിയിൽ നിന്നുമാണ് അയൽവാസികളായ ഇവർക്ക് രോഗം കിട്ടിയത്.

Related Articles

Back to top button