KeralaLatestThiruvananthapuram

പോത്തൻകോട് കർഷക ദിനാചരണം

“Manju”

പോത്തൻകോട്. പോത്തൻകോട് പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകദിനാചരണത്തിന്റെ യും കർഷക ചന്തയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതയിൽ ആഗസ്റ്റ് 17 ആം തീയതി രാവിലെ 10 30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു. അന്നേദിവസം എസ്എൻഡിപി ഹാളിനു എതിർവശം തുടങ്ങുന്ന ഓണം പഴം-പച്ചക്കറി കർഷക ചന്തയിൽ കർഷകരിൽനിന്ന് വിപണിവിലയെക്കാൾ 10 ശതമാനം കൂട്ടി ഉൽപ്പന്നങ്ങൾ സംഭരിച്ച് 30% വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു.

Related Articles

Back to top button