KeralaLatestMalappuram

ഗ്രാമീണ വീടുകൾക്ക് ഗാർഹിക ശുദ്ധജല കണക്ഷൻ നൽകുന്ന ജലജീവൻ പദ്ധതി യോഗം നാളെ

“Manju”

മലപ്പുറം: മുഴുവൻ ഗ്രമീണർക്കും ഗാർഹിക ശുദ്ധജല കണക്ഷൻ നൽകുന്ന ജലജീവൻ പദ്ധതിയുടെ കോട്ടയ്ക്കൽ മണ്ഡലംതല യോഗം നാളെ 10.30നു കാവുംപുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളിൽ ചേരുന്നു .കെ.കെ ആബ്ദ് ഹുസൈൻ തങ്ങൾ എം എൽ എയും നിയോജകമണ്ഡലത്തിലെ മുൻസിപ്പൽ ,പഞ്ചായത്ത് അധ്യക്ഷമാരും സെക്രട്ടറിമാരും സംബന്ധിക്കും .
പി.വി.എസ്

Related Articles

Back to top button