LatestThiruvananthapuram

നിയമസഭാസമ്മേളനം 25 മുതല്‍

“Manju”

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ഈ മാസം 25 ന് ആരംഭിക്കും. 32 ദിവസം സഭ ചേരും. ഫെബ്രുവരി 5നാണ് ബജറ്റ്. സഭയുടെ പ്രധാന അജണ്ട ബജറ്റ് പാസാക്കുകയാണ് പ്രധാന ബില്ലുകളും സഭ പരിഗണിക്കും. ഫെബ്രുവരി 6 മുതല്‍ 11 വരെ സഭ ചേരില്ല

Related Articles

Back to top button