InternationalLatest

കളിപ്പാട്ടങ്ങളിലെ ലിഥിയം ബാറ്ററി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും

“Manju”

ദുബായ് : ലിഥിയം കോയിന്‍ ബാറ്ററികള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദര്‍ . കളിപ്പാട്ടങ്ങളിലും റിമോട്ട് കണ്‍ട്രോളിലും ഉപയോഗിക്കുന്ന ലിഥിയം കോയിന്‍ ബാറ്ററികള്‍ കുട്ടികള്‍ വിഴുങ്ങിയാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ദുബായ് ആശുപത്രി മേധാവി.  അന്നനാളത്തില്‍ കുടുങ്ങുന്ന ബാറ്ററി പെട്ടെന്നു കണ്ടെത്താനായില്ലെങ്കില്‍ വിവിധ രോഗങ്ങള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് അറിയിപ്പ് .

Related Articles

Back to top button