IndiaKeralaLatest

സഹപ്രവര്‍ത്തകനെ വെടിവെച്ച്‌​ കൊന്ന്​ സി.ആര്‍.പി.എഫ്​ ഓഫിസര്‍ ആത്​മഹത്യ ചെയ്​തു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെ വെടിവെച്ച്‌​ കൊന്ന്​ സി.ആര്‍.പി.എഫ്​ എസ്​.ഐ ആത്​മഹത്യ ചെയ്​തു. ലോധി എസ്​റ്റേറ്റ്​ ഏരിയയില്‍ വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം.

ഓഫീസറായ കര്‍നായില്‍ സിങ്​ സഹപ്രവര്‍ത്തകന്‍ ദശറാത്​ സിങ്ങിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ്​ ഉദ്യോഗസ്ഥര്‍ സ്ഥല​ത്തെത്തി രണ്ട്​ പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ്​ അറിയിച്ചു.

Related Articles

Back to top button