InternationalLatest

പുരുഷന്മാരുടെ അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് നിരാശ

“Manju”

ടോക്യോ: ഒളിമ്പിക്‌സിലെ ആദ്യ ദിവസം തന്നെ അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ താരങ്ങള്‍. അമ്പെയ്ത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരങ്ങളായ അതാനു ദാസിനും പ്രവീണ്‍ യാദവിനും തരുണ്‍ദീപ് റായിക്കും യഥാക്രമം 35, 31, 37 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.

പ്രവീണ്‍ 656 പോയന്റോടെ അതാനു ദാസിനെ മറികടന്ന് 31-ാം സ്ഥാനത്തെത്തി. ദാസിന് 653 പോയന്റും തരുണിന് 652 പോയന്റും മാത്രമേ നേടാനായുള്ളൂ.

Related Articles

Back to top button