IndiaLatest

അഗ്‌നി പ്രൈം മിസൈല്‍ പരീക്ഷണത്തിന് സജ്ജമായി

“Manju”

ഡല്‍ഹി ;ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി പ്രൈം മിസൈല്‍ പരീക്ഷണത്തിന് സജ്ജമായി. ജൂണ്‍ 28ന് അല്ലെങ്കില്‍ 29ന് പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മിസൈല്‍ ലോഞ്ചറില്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 1000 1,500 കിലോ മീറ്റര്‍ പരിധിയിലാകും മിസൈല്‍ പരീക്ഷിക്കുക.ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്‌നിക ന്യൂക്ലിയറിന്റെ വകഭേദമാണ് അഗ്‌നി പ്രൈം.

Related Articles

Back to top button