KeralaLatest

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താം

“Manju”

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താമെന്ന് കേരള ഹൈക്കോടതിസ്വകാര്യ ടൂർ പാക്കേജ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞുസ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Related Articles

Back to top button