KeralaLatestThiruvananthapuram

കുട്ടികൾക്ക് അനുമോദനവുമായി സിപിഐ

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങിയ കുട്ടികൾക്ക് CPI പോത്തൻകോട് ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ മധുരോപഹാരം നൽകി അഭിനന്ദിക്കുന്നു. CPI മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം R. അനിൽകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി നേതാജിപുരം അജിത്ത്, ലോക്കൽ കമ്മിറ്റി അംഗം S. അഭിൻദാസ്, ചെറുവല്ലി ബ്രാഞ്ച് സെക്രട്ടറി ഹാഷിം പണയിൽ , കമ്മിറ്റി അംഗം നിയാസ് പൊയ്കയിൽ തുടങ്ങിയവർ പങ്കെടുക്കുത്തു.

Related Articles

Back to top button