KeralaLatest

വിവിധ ഏരിയകളിൽ കർമ്മം നടന്നു.

“Manju”

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ (02.07.2023 ) വിവിധ ഏരിയകളിൽ കർമ്മം നടന്നു.

തിരുവനന്തപുരം സിറ്റി ഏരിയയിലെ പ്രവർത്തകർ സ്പിരിച്വൽ സോണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആറ്റിങ്ങൽ ഏരിയയിലെ പ്രവർത്തകർ ഗോശാലയിൽ ശുചീകരണ കർമ്മങ്ങൾ ചെയ്തു.

    

 

Related Articles

Back to top button