IndiaLatest

പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു

“Manju”

മോ​ഗ: പരിശീലന പറക്കലിന് ഇടയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. മി​ഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തകര്‍ന്ന് വീണിരിക്കുന്നത്. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരിക്കുന്നു. സ്ക്വാഡ്രന്‍ ലീഡന്‍ അഭിനവ് ചൗധരിയാണ് അപകടത്തില്‍ മരിച്ചത്.
പഞ്ചാബിലെ മോ​ഗയിലായിരുന്നു അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ കുറിച്ച്‌ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്

Related Articles

Back to top button