KeralaLatest

വീണ്ടും തീക്കളി; ബൊലേറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു

“Manju”

വീണ്ടും തീക്കളി; ബൊലേറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു

വടകര: നാദാപുരം പേരോട്ട് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൊലേറോ ജീപ്പ് തീവെച്ച് നശിപ്പിച്ചു. പുന്നോല്‍ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. വാഹനം പൂര്‍ണമായി കത്തി നശിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എസ്പി ശ്രീനിവാസ്, എഎസ്പി അങ്കിത് അശോക് എന്നിവര്‍ സ്ഥലത്തെത്തി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button