KeralaLatestThrissur

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ടൂറിസം വകുപ്പിന്റെ കീഴിൽ തൃശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2384 253, 0487-2966253, 9847677549 ഇമെയിൽ : www.fcikerala.org.

Related Articles

Back to top button