LatestThiruvananthapuram

ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

“Manju”

തിരുവനന്തപുരം : കീഴായിക്കോണം ജംഗ്ഷനിൽ വാഹനം തിരിക്കുന്നതിനിടയിൽ ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രികനായ വട്ടവിള മനോജിന് , കാലിന് പരിക്കേറ്റു. ടിയാനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു അപകടം നടന്നത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, രാജേന്ദ്രൻ നായർ, ഫയർ ആൻ്റ് റസ്ക്യൂ ഓഫീസറൻമാരായ അരുൺ മോഹൻ,ബിനുകുമാർ,അൻസാർ,രഘുവരൻ നായർ, ദേവസ്യ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Back to top button