KeralaLatest

ആ​ഗോ​ള​ഗ്രാ​മം’ ചൊ​വ്വാ​ഴ്ച മി​ഴി​തു​റ​ക്കും

“Manju”

ദു​ബൈ: ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ വി​നോ​ദ​ത്തി​ന്‍റെ​യും വ്യാ​പാ​ര​ത്തി​ന്‍റെ​യും സം​ഗ​മ​ഗ്രാ​മ​മാ​യ ദു​ബൈ ​ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ണ്‍ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. പു​തി​യ ആ​ക​ര്‍​ഷ​ണ​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ആ​ഗോ​ള ഗ്രാ​മം ആ​രാ​ധ​ക​ര്‍​ക്കാ​യി മി​ഴി​തു​റ​ക്കു​ന്ന​ത്. 2023 ഏ​പ്രി​ല്‍ വ​രെ​യാ​ണ്​ പു​തി​യ സീ​സ​ണ്‍ അ​ര​ങ്ങേ​റു​ക. വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ അ​ര്‍​ധ​രാ​ത്രി​വ​രെ​യാ​ണ്​ ന​ഗ​രി​യി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ പു​ല​ര്‍​ച്ചെ ഒ​രു​മ​ണി വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ എ​ത്തി​യ​ 78 ല​ക്ഷം സ​ന്ദ​ര്‍​ശ​ക​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ലോ​ക​മെ​മ്ബാ​ടു​മു​ള്ള 80ല​ധി​കം സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ന്‍, കു​വൈ​ത്ത്, അ​ഫ്ഗാ​നി​സ്താ​ന്‍, ചൈ​ന, ഈ​ജി​പ്ത്, ഇ​ന്ത്യ, ഇ​റാ​ന്‍, ഇ​റാ​ഖ്, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ, ല​ബ​നാ​ന്‍, മൊ​റോ​ക്കോ, പാ​കി​സ്താ​ന്‍, ഫ​ല​സ്തീ​ന്‍, സി​റി​യ, താ​യ്‌​ല​ന്‍​ഡ്, തു​ര്‍​ക്കി, യ​മ​ന്‍, റ​ഷ്യ, അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, യൂ​റോ​പ്പ് എ​ന്നി​ങ്ങ​നെ പ​വി​ലി​യ​നു​ക​ള്‍ ഇ​ത്ത​വ​ണ​യും വി​ല്ലേ​ജി​ലു​ണ്ടാ​കും
എ​ങ്ങ​നെ എ​ത്തി​ച്ചേ​രാം :
സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ര്‍.​ടി.​എ നാ​ലു​ റൂ​ട്ടു​ക​ളി​ല്‍ ബ​സ് സ​ര്‍​വി​സ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് ബ​സ് സ​ര്‍​വി​സു​ണ്ടാ​കും. റാ​ശി​ദി​യ്യ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് 102 ന​മ്ബ​ര്‍ ബ​സും, ഗു​ബൈ​ബ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് 104 ന​മ്ബ​ര്‍ ബ​സും, എ​മി​റേ​റ്റ്സ് മാ​ള്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് 106 ന​മ്ബ​ര്‍ ബ​സും ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക് സ​ര്‍​വി​സ് ന​ട​ത്തും. ഈ ​ബ​സു​ക​ള്‍ ഓ​രോ മ​ണി​ക്കൂ​റി​ലും സ​ര്‍​വി​സ് ന​ട​ത്തു​മ്ബോ​ള്‍ യൂ​നി​യ​ന്‍ ബ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് 103 ന​മ്ബ​ര്‍ ബ​സ് ഓ​രോ 40 മി​നി​റ്റി​ലും ആ​ഗോ​ള​ഗ്രാ​മ​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​മെ​ന്ന് ആ​ര്‍.​ടി.​എ അ​റി​യി​ച്ചു. കാ​റി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍(​ഇ-311) എ​ക്സി​റ്റ് 37 വ​ഴി ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാം.
ടി​ക്ക​റ്റ്​ നി​ര​ക്ക്​ :
സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യും കൗ​ണ്ട​റു​ക​ളി​ലും ടി​ക്ക​റ്റ് വാ​ങ്ങാം. ഓ​ണ്‍​ലൈ​നി​ല്‍ വാ​ങ്ങു​മ്ബോ​ള്‍ 10 ശ​ത​മാ​നം കു​റ​ഞ്ഞ വി​ല​യി​ല്‍ ടി​ക്ക​റ്റ്​ ല​ഭി​ക്കും. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ (പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ഒ​ഴി​കെ) ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​തി​യ ടി​ക്ക​റ്റ് ​സീ​സ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന ടി​ക്ക​റ്റി​ന്(​വാ​ല്യൂ ടി​ക്ക​റ്റ്) 20ദി​ര്‍​ഹ​മും ഏ​ത്​ ദി​വ​സ​വും പ്ര​വേ​ശി​ക്കാ​വു​ന്ന ടി​ക്ക​റ്റി​ന്(​എ​നി ഡേ ​ടി​ക്ക​റ്റ്)​ 25 ദി​ര്‍​ഹ​മു​മാ​ണ്​ നി​ര​ക്ക്. ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ന്‍റെ വെ​ബ്​​സൈ​റ്റി​ലൂ​ടെ​​യോ മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യോ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ര്‍​ക്ക്​ ര​ണ്ട്​ ടി​ക്ക​റ്റു​ക​ള്‍​ക്കും 10 ശ​ത​മാ​നം കു​റ​വു​ ല​ഭി​ക്കും.

Related Articles

Back to top button