LatestThiruvananthapuram

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ 87.94 ശ​ത​മാ​നം വി​ജ​യം

“Manju”

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ 87.94 ശ​ത​മാ​നം വി​ജ​യം. പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യാ​ണ് പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. കൊമേഴ്‌സില്‍ 89.13 ശതമാനവും ഹ്യുമാനിറ്റിസ് 80.4 ശതമാനവും ടെക്‌നിക്കല്‍ 84.39 ശതമാനവും കലാമണ്ഡത്തില്‍ 89.33 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ 85.31 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 91.11 ശ​ത​മാ​നം. കു​റ​വ് വി​ജ​യ​ശ​ത​മാ​നം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. 82.53 ശ​ത​മാ​നം. 136 സ്കൂ​ളു​ക​ള്‍ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ ഫ​ലം വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Back to top button