KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (10-01-2024 ) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം രാമക്കല്‍ മേട് :

ഇന്ന് ശാന്തിഗിരി ആശ്രമം രമക്കല്‍ മേട് ബ്രാഞ്ച് മൂന്നാം വാര്‍ഷികം, രാവിലെ 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ദീപപ്രദക്ഷിണം എന്നിവ നടക്കും.

യാമപ്രാര്‍ത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, കണ്ണൂര്‍ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556

Related Articles

Back to top button