KeralaLatest

കൊല്ലം: കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു.

“Manju”

 

കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ അടച്ചത്.ഇവിടെ മരിച്ച കൊവിഡ് ബാധിതന്‍ സേവ്യര്‍ ഹാര്‍ബറിലെ ലേലക്കാരാനായിരുന്നു. സേവ്യറിന്റെ ഭാര്യ ഹാര്‍ബറിലെ മത്സ്യക്കച്ചവടക്കാരിയാണ്. കൊല്ലം നഗരസഭ പരിധിയിലെ മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്,വള്ളിക്കീഴ്, ആലാട്ട്കാവ് എന്നിവിടങ്ങളും കണ്ടയിന്‍മെന്‍്റ് സോണാക്കി മാറ്റി.

കൊല്ലത്ത് വീട്ടില്‍ കിടപ്പിലായിരുന്ന സേവ്യര്‍ എന്ന 65 വയസ്സുകാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സേവ്യര്‍ മരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതും കൊവിഡ് പരിശോധന നടത്തിയതും

Related Articles

Back to top button