KeralaLatestThrissurUncategorized

കരുതലിന്റെ ‘പ്രളയപ്പുരകൾ’ നീട്ടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്.

“Manju”

ബിന്ദുലാൽ തൃശൂർ

പ്രളയം ജീവിതം തകർത്തറിഞ്ഞവർക്ക് നേരെ കരുതലിന്റെ ‘പ്രളയപ്പുരകൾ’ നീട്ടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്. 2018ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയാണ് പഞ്ചായത്ത്.

സെപ്റ്റംബർ 12 രാവിലെ 9.30ന് കുറ്റിലക്കടവ് ഫ്ളാറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ജില്ലാ കളക്ടർ എസ് ഷാനവാസിന് വീടുകളുടെ താക്കോൽ കൈമാറും.

Related Articles

Back to top button